2010, നവംബർ 8

"അവള്‍"

അവള്‍ ഒരു കണ്ണീരായ് പടര്‍ന്നു നനഞ്ഞെന്റെ..
സിരകളില്‍ ഓടുന്ന രക്തമായ്‌...
മാറുന്ന മനസിന്റെ കുളിരും നനവുമായ്
ഏകാതതയുടെ കാതും ... ഇരുള്ളിന്റെ വെളിച്ചവുമായി...
ഇന്നും എന്കൂടെ കരളിന്റെ കരളായ്.....

അഭിപ്രായങ്ങളൊന്നുമില്ല: