2011, ഒക്‌ടോബർ 20

ശിഷ്ടം! മറ്റൊരുതീരം നിനക്കിനിയും...?


ശേഷിക്കുമോ...! മറ്റൊരുതീരം നിനക്കിനിയും ...?
കോടാനുകോടി വർണ്ണങ്ങൾ ചാലിച്ചെഴുതിയ ജീവനിൽ...
മുങ്ങിതപ്പുന്ന! പൂർവ്വസ്മ്രുതിയിലൊരു തോന്നൽ...,
കച്ചിത്തുബുകൾ ഒരു പിടി...എന്നാൽ,
യധ്യാർത്ഥ്യത്തിന്റെ പൊള്ളുന്ന പുറം തോടിൽ ഉൾവലിയുന്ന നപുംസകങ്ങൾ...!
അഹന്തയുടെ മൂടുപടം ചൂടിയ മനുഷ്യക്കോലങ്ങൾ!
ഈ ഭൂമിയിൽ അരങ്ങ് വാഴുംബോൾ, ഒരു തരിവെട്ടം!
തിരഞ്ഞെത്തിയതവിടെയോ...?

ഇവിടെ നിന്റെ സ്വപ്ങ്ങൾക്ക് ചിറകുകൾ വളരട്ടെ...!
ഇവിടെ നിന്റെ മോഹങ്ങൾ പൂവണിയട്ടെ...!
അനുഭൂതമായ ജീവിതസബത്തിൽ നിന്ന്
നിന്റെ മനസ്സിൽ താങ്ങും തണലും ലഭിക്കട്ടെ...!
ശാഖകളായ ശാഖകൾ മുറിച്ചുമാറ്റിയാലും! നിനക്ക്
നിന്റെ വിശ്വാസത്തിൻ കാതൽ!
പുതിയ ശാഖകളും, ഇലകളും, പൂക്കളും സമ്മനിക്കട്ടെ...

3 അഭിപ്രായങ്ങൾ:

ചന്തു നായർ പറഞ്ഞു...

അഹന്തയുടെ മൂടുപടം ചൂടിയ മനുഷ്യക്കോലങ്ങൾ!
ഈ ഭൂമിയിൽ അരങ്ങ് വാഴുംബോൾ, ഒരു തരിവെട്ടം!
തിരഞ്ഞെത്തിയതവിടെയോ..നല്ല കവിതക്കെന്റെ ഭാവുകങ്ങ്ങ്ങള്‍

syam പറഞ്ഞു...

manoharamaayirikkunnu nalla kavitha

Unknown പറഞ്ഞു...

ചന്തു മാഷേ...അഭിപ്രായങ്ങള്‍ക്ക് നന്ദി...