2011, ഒക്‌ടോബർ 5

എന്റെ ചിന്തയും അധീനതയും (രണ്ടു)

സ്നേഹത്തിന്റെ സ്പന്ദനങ്ങളില്‍ സ്വയം -
മറന്ന വികാരലോലുപന്റെ ചിത്തം മിഥ്യയെ മാത്രം പുല്കുിന്നുവോ?



യഥാര്ത്ഥ ജീവിദ്ധത്തിന്റെ പൊരുള്‍ തേടിയലയുന്നവന്‍, എവിടെയെത്തുമെന്നോ,
അവിടെ കാല്പനികതയുടെ നിഴലാട്ടം -
തളിര്ത്തു നില്ല്ക്കുന്ന ഓരോ ജീവനിലും...,
ആര്ത്തിയുടെയും, അഹദ്ധയുടെയും വികാരസ്ഫുരണങ്ങളില്‍ അന്യോന്യം, ബദ്ധങ്ങളുടെയും കടപ്പാടുകളുടെയും കണക്കു പുസ്തകം മെനയുന്നവര്‍...
മുഖം മൂടികള്‍ അവരുടെ ചങ്ങാതികള്‍..
ജനനത്തില്‍ മതിമറന്നു ആഹ്ലാദിക്കുകയും, മരണത്തെ ഭയക്കുകയും ചെയ്യുന്നവര്‍...
എല്ലാം മിഥ്യയാണെന്നറിഞ്ഞിട്ടും, സുഖഭോഗങ്ങളെ കൈവിട്ടുകളയാന്‍ മനസ്സ് മടിക്കുന്നവര്‍....?


ചിരിക്കാനറിയാത്ത എന്റെ ദിനങ്ങളില്‍...
സ്വപ്നങ്ങളില്‍, നരകത്തിലെ കല്ലും, മുള്ളും നിറഞ്ഞ പാഥയിലൂടെ ഞാന്‍ നടക്കുന്നതായും ...
മധയാനകള്‍ എന്നെ ഓടിക്കുന്നതായും, കുഷ്ഠരോഗം വന്നു വിലപിക്കുന്നവാനായും,
അംഗ വൈകല്ല്യം വന്നവനായും ഓരോ ദിനങ്ങള്‍ കൊഴിഞ്ഞിരുന്നു...
അന്നെല്ലാവര്ക്കും ഞാന്‍ ഭ്രാന്തനായിരുന്നു...!

ഇന്നെന്റെ മനസ്സില്‍ ക്രൂരതയുടെ വിത്തുപാകി
സബന്നതയുടെ അടിത്തട്ടു മെനഞ്ഞു ...ചിരിക്കുന്ന മുഖവുമായി ഞാന്‍ സമൂഹത്തിനു മുന്പിടല്‍ നല്ലവനായി...!

ഈ ജീവിതം എങ്ങോട്ടെന്നറിയാതെ, വിലപിക്കുന്നവന്റെ വേദനയറിയാതെ...!
സമൂഹം അവനെ ഭ്രാന്തനായി കാണുന്ന ഒരു യുഗം അകലെയല്ല...!

2 അഭിപ്രായങ്ങൾ:

ചന്തു നായർ പറഞ്ഞു...

സമൂഹം അവനെ ഭ്രാന്തനായി കാണുന്ന ഒരു യുഗം അകലെയല്ല...! നല്ല ചിന്ത....വളരെയേറെ അക്ഷരത്തെറ്റുകള്‍ കണ്ടു...എന്റെ സൊഫ്റ്റ്‌വെയറിന്റെ കുഴപ്പമാണോ എന്നറിയില്ലാ... .ജീവിദ്ധത്തിന്റെ.(ജീവിതത്തിന്റെ)സ്പന്ധന(സ്പന്ദനം),അഹന്ധ(അഹന്ത)ആഹ്ലാ(ആഹ്ളാ)മധയാന(മദയാന)സബന്നത (സമ്പന്നത)....എല്ലാ ഭാവുകങ്ങങ്ങളും...ഗിരിശന്‍...വേദ വെരിഫിക്കേഷന്‍ മാറ്റുക

Unknown പറഞ്ഞു...

ചന്തുവേട്ട ...ഈ സ്നേഹത്തിനു നന്ദി...അക്ഷര തെറ്റുകള്‍ എന്റെ അശ്രദ്ധ മൂലം ഉണ്ടായതാണ്...ചൂടികാട്ടിയതില്‍ സന്തോഷം...