
" കാലത്തിന്റെ പിന്‍വിളി "
ഒരിക്കല്‍ കഴിഞ്ഞു പോയ
കാലത്തിന്റെ പിന്‍വിളി...
ഒരിക്കലെങ്കിലും എല്ലാവരും
കേട്ടിരിക്കും .....!
കുഞ്ഞുനാള്ളില്‍ ചെയ്തുകൂടിയ വികൃതികള്‍
സഹോദരി, സഹോദരന്‍, സുഹൃത്തുക്കള്‍....
എല്ലാവരുമായി വഴക്കിട്ടതും ....
ഓരോ കാര്യത്തിനുമായ് വാശി പിടിച്ചതും
എല്ലാം ഒരു സുഖമുള്ള കാലത്തിന്റെ ഓര്‍മകളായി...
എന്നും നമ്മുടെ ജീവിതത്തില്‍ വല്ലപ്പോഴും ....
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍
ഞാന്‍ എന്റെ പുതിയ കൂടുക്കാരനെ പരിചയപെട്ടതും
ഞാന്‍ ഇന്നും നല്ലപോലെ ഓര്‍ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ