2011, ഫെബ്രുവരി 3

ശ്യുനത

നിലാവിന്റെ പൂതളിരില്‍...
കുളിച്ചു നില്‍ക്കുന്ന യുവമിധുനങ്ങള്‍!
സവ്ഹൃധം പങ്കുവെയ്ക്കുന്നവര്‍...
ഉയര്ച്ചക്കായ്‌ ...രക്തം ചീന്തുന്നവര്‍....
പ്രശസ്തിയ്ക്കും പേരിനും ദൈവത്തെ കൂട്ടുപിടിക്കുന്നവര്‍...

പച്ച പവധാനിയും...െമാട്ടകുന്നുകളും...
അനോന്യം പഴിപറയുന്ന മനുഷ്യ മൃഗങ്ങളും...
ശാപവചനങ്ങള്‍ ....കൂടപിപ്പുകള്‍...

അടിയുറച്ച വിശ്വാസങ്ങള്‍...
സത്യമോ...മിഥ്യയോ...?
അറിയില്ലാ ചുവടുമാറ്റാന്‍....

സ്വാര്തതാല്‍പ്പര്യങ്ങല്‍ക്കായ്...
കാവിയണിയുകയും!
ഭഗവാന്റെ നാമത്തില്‍ പാടിയും...
ചെപ്പടിവിദൃകള്‍ സ്വായത്തമാക്കിയും...
മനുഷ്യന് പരിചയമില്ലാത്ത ഈശ്വരന്റെ മുഖം!!!
കാലചക്രം മാറ്റുന്ന മുഖം...

ബ്രഹ്മത്തിന്റെയവസാനം വരെ...
അങ്ങനെയൊന്നുന്റെങ്കില്‍ ..
സമൂഹത്തിനു സ്രീകാര്യമായ ഭാവത്തില്‍....രൂപത്തില്‍...!!!

2 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

പല വേഷത്തിലും നമ്മെ കാത്തിരിക്കുന്നത് വന്ചനകള്‍ തന്നെ.

ഞാന്‍ കഴിഞ്ഞ തവണയും അഭിപ്രായം പറഞ്ഞതാണെന്ന് തോന്നുന്നു. ബ്ലോഗ്‌ തുറക്കുമ്പോള്‍ പോസ്റ്റ്‌ കാണാന്‍ വളരെ പാട് പെടേണ്ടി വരുന്നു. പോസ്റ്റുകള്‍ മുകളില്‍ കാണാവുന്ന വിധത്തില്‍ ആക്കിയാല്‍ നന്നായിരിക്കും.

Unknown പറഞ്ഞു...

നന്ദി റാംജി, ശരിയാക്കാന്‍ ശ്രമിക്കാം